
ഇന്ത്യ – യുഎസ് വ്യാപാര കരാറിൽ കേന്ദ്രത്തിന്റെ നട്ടെല്ലില്ലായ്മയെ തുറന്നെതിർത്ത് ഡോ. ജോൺ ബ്രിട്ടാസ് എംപി. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്നും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് നികുതി ഉണ്ടായിരിക്കില്ലെന്നുമൊക്കെ യുഎസ് പ്രസിഡന്റ് ട്രംപാണ് പറയുന്നത്. 500 ബില്യൺ ഡോളർ കരാറിന് സമ്മതിച്ചെന്നും ട്രംപ് പറയുന്നു. ഇതൊക്കെ പറയുന്നത് അമേരിക്കൻ പ്രസിഡന്റാണ്. ഇക്കാര്യത്തിൽ ഇതുവരെ ഒരു വ്യക്തത വരുത്താൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ട്രംപ് ആണോ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന് ഡോ. ജോൺ ബ്രിട്ടാസ് തുറന്നടിച്ചു. ട്രംപ് ആണോ ഇന്ത്യ എവിടെ […]
The post “ട്രംപ് ആണോ രാജ്യത്തിന്റെ പ്രധാനമന്ത്രി? ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണോ?” – ആഞ്ഞടിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.
