
പ്രതിഷേധ സമരമെന്ന പേരിൽ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അഴിച്ചുവിട്ട അക്രമം ജനാധിപത്യവിരുദ്ധവും അപലപനീയവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കുക പോലും ചെയ്യാതെ സഭാ നടപടികൾ സ്തംഭിപ്പിച്ചുകൊണ്ട് പ്രക്ഷുബ്ധാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു പ്രതിപക്ഷം. സ്പീക്കറുടെ ഡയസിലേക്ക് അതിക്രമിച്ചു കയറി കയ്യേറ്റത്തിന് ശ്രമിക്കുന്ന നില വരെയുണ്ടായി. ഇത് നമ്മുടെ നാടിന്റെ ജനാധിപത്യ പാരമ്പര്യത്തിന് ചേർന്നതല്ല എന്ന് പ്രതിപക്ഷത്തെ ഓർമ്മിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണം കവർച്ച ചെയ്തവർക്ക് അർഹമായ ശിക്ഷ ലഭിക്കേണ്ടതുണ്ട്. ബഹു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ […]
The post “നിയമസഭയിലെ പ്രതിപക്ഷ അക്രമം ജനാധിപത്യവിരുദ്ധം”; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
