
വനിത സംരംഭകർക്കായുള്ള കൈരളി ടിവി ജ്വാല അവാർഡ് 2026 പുരസ്കാര ദാന ചടങ്ങ് ഗംഭീരമായി കൊച്ചി ക്രൗൺ പ്ലാസ വച്ച് നടന്നു. മലയാളത്തിന്റെ പ്രിയ നടനും കൈരളി ടിവി ചെയർമാനുമായ മമ്മൂട്ടി വ്യത്യസ്ത പാതയിലൂടെ സഞ്ചരിച്ച് വിജയം കൈവരിച്ച വനിത സംരംഭകരെ പുരസ്കാരം നൽകി ആദരിച്ചു. പത്മഭൂഷൺ പുരസ്കാര നിറവിൽ നിൽക്കുന്ന താരം തനിയ്ക്ക് ലഭിച്ച ഇത്തരം പദവികൾ ഒരു പ്രിവിലേജായി കാണുന്നില്ല എന്നും താൻ ഇപ്പോൾ മുൻ പത്മശ്രീയും ഇപ്പോൾ പത്മഭൂഷണുമായ വെറും മമ്മൂട്ടിയാണെന്നും നൽകി […]
The post “പത്മഭൂഷൺ പോലുള്ള പദവികൾ പ്രിവിലേജായി കാണുന്നില്ല, രാജ്യം ആദരിക്കുമ്പോൾ സന്തോഷപൂർവ്വം സ്വീകരിക്കുന്നു” കൈരളി ജ്വാല അവാർഡ് വേദിയിൽ മനസ്സ് തുറന്ന് മമ്മൂട്ടി appeared first on Kairali News | Kairali News Live.
