“പ്രധാനമന്ത്രിയുടെ ദൂതൻ വന്ന് കണ്ടിരുന്നു, സുരേഷ് ​ഗോപിയും വിളിച്ചു”; രാഷ്ട്രീയ പ്രവേശന ചർച്ചകൾക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ഐഎം വിജയൻ

“പ്രധാനമന്ത്രിയുടെ ദൂതൻ വന്ന് കണ്ടിരുന്നു, സുരേഷ് ​ഗോപിയും വിളിച്ചു”; രാഷ്ട്രീയ പ്രവേശന ചർച്ചകൾക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ഐഎം വിജയൻ

K
Kairali NewsSource Link
political discussion im vijayan

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെയും രാഷ്ട്രീയ പ്രവേശനത്തിന്റെയും ചൂടൻ ചർച്ചകൾ നടക്കുന്ന വേളയിലാണ് ഫുട്ബോൾ ഇതിഹാസം നയം വ്യക്തമാക്കിയത്. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതൻ തന്നെ നേരിട്ട് വന്നു കണ്ടിരുന്നുവെന്നും, അതിനുശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ഇരുവരോടും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ താല്പര്യമില്ലെന്ന് താൻ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. Also read : എസ് എഫ് ഐ പ്രവർത്തകർ ലഹരിക്ക് […]

The post “പ്രധാനമന്ത്രിയുടെ ദൂതൻ വന്ന് കണ്ടിരുന്നു, സുരേഷ് ​ഗോപിയും വിളിച്ചു”; രാഷ്ട്രീയ പ്രവേശന ചർച്ചകൾക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ഐഎം വിജയൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“പ്രധാനമന്ത്രിയുടെ ദൂതൻ വന്ന് കണ്ടിരുന്നു, സുരേഷ് ​ഗോപിയും… | Boolokam