
ഓസ്ട്രേലിയൻ ക്രിക്കറ്റ് ആരാധകരെ നിരാശയിലാഴ്ത്തിയാണ് പാറ്റ് കമ്മിൻസ് ടി20 ലോകകപ്പിൽ നിന്ന് പിന്മാറിയത്. ദീർഘകാലമായി അലട്ടുന്ന പുറംവേദനയാണ് തീരുമാനത്തിന് കാരണം. ലോകകപ്പിന് മുൻപ് പൂർണ ഫിറ്റ്നസ് നേടാൻ പറ്റിയില്ല എന്ന് കമ്മിൻസ് തുറന്നു പറഞ്ഞു. കഴിഞ്ഞ ജൂലൈയിലെ കരീബിയൻ പര്യടനത്തിന് ശേഷം കമ്മിൻസ് കളിച്ചത് അഡിലെയ്ഡ് ടെസ്റ്റിൽ മാത്രമാണ്. ആഷസ് നിലനിർത്തിയതിന് പിന്നാലെ, ലോകകപ്പ് ലക്ഷ്യമാക്കി വിശ്രമം എടുക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഫോളോ-അപ്പ് സ്കാനിൽ പരിക്ക് പൂർണമായി സുഖപ്പെടാൻ കൂടുതൽ സമയം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതോടെ, […]
The post “ഫിറ്റ്നസ് വീണ്ടെടുക്കാൻ പറ്റിയില്ല,” ലോകകപ്പിൽ നിന്നുള്ള പിന്മാറ്റത്തെ പറ്റി പാറ്റ് കമ്മിൻസ് appeared first on Kairali News | Kairali News Live.
