
ബിജെപിയെ അംഗീകരിക്കുന്ന നാടല്ല കേരളം മതനിരപേക്ഷതയെ തകർക്കാനുള്ള ശ്രമവും കേരളം അംഗീകരിക്കില്ല. ഏത് മുന്നണി അധികാരത്തിൽ വന്നാലും നാടിൻ്റെ വികസനത്തിനാണ് പ്രാധാന്യം കൊടുക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫിന്റെ വികസന മുന്നേറ്റത്തിന്റെ വടക്കൻ മേഖല ജാഥ കാസർഗോഡ് കുമ്പളയിൽ ഉത്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഈ മാസം ദേശീയപാതയുടെ വലിയ ഭാഗങ്ങൾ ഉദ്ഘാടനം ചെയ്യും 2016-ൽ LDF ഭരണത്തിൽ വന്നില്ലെങ്കിൽ ഇത് നടക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. നാടിനോടുളള പ്രതിബദ്ധതയാണ് ഈ സർക്കാരിൻ്റെ മുഖ മുദ്ര, 2016 […]
The post “മതനിരപേക്ഷതയെ തകർക്കാനുള്ള ശ്രമത്തെും BJP-യെയും കേരളം അംഗീകരിക്കില്ല; നാടിനോടുളള പ്രതിബദ്ധതയാണ് ഇടത്പക്ഷ സർക്കാരിൻ്റെ മുഖ മുദ്ര”: പിണറായി വിജയൻ appeared first on Kairali News | Kairali News Live.
