
രണ്ടാം മോദി സർക്കാരിന്റെ 2026-ലെ ബജറ്റിൽ കേരളത്തെ തഴഞ്ഞതിൽ വ്യാപക വിമർശനങ്ങൾ ഉയർന്നപ്പോൾ തമിഴ്നാടിനെയും വഞ്ചിക്കുകയാണെന്ന പ്രതികരണവുമായാണ് ഇപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്ത് വന്നിരിക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാടിന് ആവശ്യമായ പദ്ധതികൾ നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും എന്നാൽ തോൽവി മുന്നിൽ കണ്ടായിരിക്കാം ഈ വഞ്ചന ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 16-ാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ പ്രകാരം സംസ്ഥാനങ്ങൾക്ക് നൽകുന്ന കേന്ദ്ര വിഹിതം 41% മുതൽ 50% വരെ ഉയർത്താൻ തമിഴ്നാട് ആവശ്യമിട്ടിരുന്നെങ്കിലും ഇത്തവണയും […]
The post “വികസിത സംസ്ഥാനങ്ങളെ കേന്ദ്രം ശിക്ഷിക്കുകയാണ്, തിരഞ്ഞെടുപ്പ് തോൽവി മുന്നിൽ കണ്ടാണ് അവഗണിച്ചത്”; കേന്ദ്ര ബജറ്റിനെ വിമർശിച്ച് എം കെ സ്റ്റാലിൻ appeared first on Kairali News | Kairali News Live.
