
സ്ത്രീകളുടെ വിദ്യാഭ്യാസം, ശാക്തീകരണം തുടങ്ങിയ മേഖലകളിൽ മികച്ച ഉദാഹരണമാണ് കേരളമെന്ന് സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പും വനിത വികസന കേർപ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച എസ്കലേറ വനിതോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ത്രീകളുടെ ഉന്നമനവും ക്ഷേമവും കണക്കിലെടുത്ത് നിരവധി പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്. വനിതാ പോലീസ് സ്റ്റേഷൻ എല്ലാ ജില്ലകളിലും സ്ഥാപിക്കുന്നതിന് നല്ല ശ്രമം ഉണ്ടായി. സ്ത്രീ സംരംഭകത്വം, നേതൃപാടവം എന്നിവ ശക്തിപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധത തുടരുx. വനിതകളുടെ സാമ്പത്തിക […]
The post “സ്ത്രീകളുടെ വിദ്യാഭ്യാസം, ശാക്തീകരണം തുടങ്ങിയ മേഖലകളിൽ കേരളം മാതൃകയാണ്”: മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.
