
ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇൻഷുറൻസ് പദ്ധതി. ഈ അധ്യയന വർഷം മുതൽ പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി വിശിവൻ കുട്ടി. ഇൻഷുറൻസിനായുളള രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും . ഒപ്പം തന്നെ ജനകീയമായ ഈ പദ്ധതിയ്ക്ക് പൊതു ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാമെന്നും മന്ത്രി പറഞ്ഞു. അതേ സമയം യുഡിഎഫ്-ന്റെ ഡിജിറ്റൽ ക്യാമ്പെയൻ വെറും നാടകം മാത്രമാണെന്നും യുഡിഎഫിനെ ജനം തള്ളുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കിടയിൽ വർദ്ധിച്ചു വരുന്ന സോഷ്യൽ മീഡിയ ഉപയോഗത്തെ കുറിച്ചും […]
The post “1 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ്, പുതിയ പദ്ധതി ഈ അധ്യയന വർഷം മുതൽ”: മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.
