
“Wait a minute… who are you?” എന്തായാലും ഈ ഡയലോഗ് കേൾക്കാത്ത, ഒരിക്കൽ എങ്കിലും പറയാത്ത ആരും ഉണ്ടാകില്ല. അങ്ങനെ വരുമ്പോൾ ആ പയ്യനെയും നിങ്ങൾക്ക് ഓർമയുണ്ടാകും. പ്രശസ്തമായ ഈ ഡയലോഗിലൂടെ വർഷങ്ങൾക്ക് മുമ്പ് ഇന്റർനെറ്റ് മീമുകളിൽ (memes) ഇടംപിടിച്ച ആ കുട്ടി ഇന്ന് മുതിർന്ന ഒരാളായി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ്. 1989-ൽ പുറത്തിറങ്ങിയ ‘സ്പെഷ്യൽ ഫ്രണ്ട്സ്: സ്റ്റാറിംഗ് യു ഓൺ കസൂ’ (Special Friends: Starring You on Kazoo) എന്ന വീഡിയോയിലൂടെ ശ്രദ്ധേയനായ […]
The post “Wait a minute… who are you?”; മീമുകൾ ഭരിച്ച ആ പയ്യൻ ഇവിടെയുണ്ട് appeared first on Kairali News | Kairali News Live.
