
ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ പത്തു മിനിറ്റ് ഡെലിവറി വാഗ്ദാനത്തിന് അന്ത്യം. ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്റ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകളോട് ’10 മിനിറ്റ് ഡെലിവറി’ എന്ന അവകാശവാദം നീക്കം ചെയ്യാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി. ഡെലിവറി പങ്കാളികളുടെ റോഡ് സുരക്ഷയും മാനസിക സമ്മർദ്ദവും കണക്കിലെടുത്താണ് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തത്. പുതിയ തീരുമാനത്തെ തുടർന്ന് ബ്ലിങ്കിറ്റ് ’10 മിനിറ്റിൽ ഡെലിവറി’ എന്ന ടാഗ്ലൈൻ ‘നിങ്ങളുടെ വാതിൽപ്പടിയിൽ ഉൽപ്പന്നങ്ങളെത്തിക്കും’ എന്ന രീതിയിലേക്ക് പരിഷ്കരിച്ചു . […]
The post 10 മിനിറ്റ് ഡെലിവറി ഇനിയില്ല! ബ്ലിങ്കിറ്റിനും സ്വിഗ്ഗിക്കും കേന്ദ്രത്തിന്റെ പിടിവീണു; ഡെലിവറി ഏജന്റിന്റെ സുരക്ഷയ്ക്ക് മുൻഗണന appeared first on Kairali News | Kairali News Live.
