13 വർഷമായി കോമയിൽ ക‍ഴിയുന്ന ഹരീഷ് റാണയ്ക്ക് ദയാവധത്തിന് അനുമതി നൽകി സുപ്രീം കോടതി; നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധി

13 വർഷമായി കോമയിൽ ക‍ഴിയുന്ന ഹരീഷ് റാണയ്ക്ക് ദയാവധത്തിന് അനുമതി നൽകി സുപ്രീം കോടതി; നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധി

harish rana

13 വർഷമായി കോമയിൽ ക‍ഴിയുന്ന ഹരീഷ് റാണയ്ക്ക് ഒടുവിൽ ദയാവധത്തിന് അനുമതി നൽകി സുപ്രീം കോടതി. ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാനാണ് സുപ്രീം കോടതി അനുമതി നൽകിയത്. വെൻ്റിലേറ്റർ സഹായം പിൻവലിക്കാനും കോടതി അനുമതി നൽകി. ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധിയാണിത്. ഹരീഷിന്റെ മാതാപിതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. പഞ്ചാബ് സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന ഹരീഷ് റാണ, 2013ൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണാണ് ഗുരുതരമായി പരുക്കേറ്റത്. അന്നുമുതൽ കോമയിൽ ചികിത്സയിലായിരുന്നു. […]

The post 13 വർഷമായി കോമയിൽ ക‍ഴിയുന്ന ഹരീഷ് റാണയ്ക്ക് ദയാവധത്തിന് അനുമതി നൽകി സുപ്രീം കോടതി; നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

13 വർഷമായി കോമയിൽ ക‍ഴിയുന്ന ഹരീഷ് റാണയ്ക്ക് ദയാവധത്തിന് അനു… | Boolokam