
ഇറ്റാലിയൻ ഫുട്ബോളിൽ ചരിത്രം കുറിച്ച് ഇന്റർ മിലാൻ. കോപ്പ ഇറ്റാലിയ ഫൈനലിൽ ലാസിയോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ടീം സീസണിലെ ആദ്യ ആഭ്യന്തര കിരീടം സ്വന്തമാക്കി.ഈ സീസണിലെ സീരി എ കിരീടം ഉറപ്പിച്ചു കഴിഞ്ഞ ടീം ഇതോടെ 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരട്ട കിരീട നേട്ടം ടീം സ്വന്തം പേരിലാക്കി. ഫൈനൽ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ഇന്റർ മിലാൻ, ആദ്യ പകുതിയിൽ ലീഡ് നേടി മത്സരത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്തി. ആദ്യഗോൾ […]
The post 16 വർഷത്തിന് ശേഷം ചരിത്രം! ഇന്റർ മിലാന്റെ ഇരട്ട കിരീട വേട്ട appeared first on Kairali News | Kairali News Live.
