
17കാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് അപകടം. മുംബൈയിലെ കോസ്റ്റൽ റോഡ് ടണലിൽ ഞായറാഴ്ച പുലർച്ചെ ആണ് അപകടം ഉണ്ടായത്. സംഭവത്തിൽ കാർ ഓടിച്ച പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. പുലർച്ചെ രണ്ട് മണിയോടെ നിയന്ത്രണം വിട്ട മെഴ്സിഡസ് കാർ മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. അഗ്രിപാഡ സ്വദേശിയായ 75 വയസ്സുള്ള വ്യവസായിയുടെ പേരിലുള്ള ആഡംബര കാറാണ് അപകടത്തിൽപ്പെട്ടത്. വ്യവസായിയുടെ 18 വയസ്സുള്ള കൊച്ചുമകളും അവളുടെ സുഹൃത്തായ 17-കാരനുമാണ് കാറിലുണ്ടായിരുന്നത്. സൗത്ത് മുംബൈയിലെ ഗേറ്റ്വേ ഓഫ് […]
The post 17കാരൻ ഓടിച്ച മെഴ്സിഡസ് കാറിടിച്ച് അപകടം: മുംബൈയിൽ വ്യവസായിയായ കാറുടമയ്ക്കും കൊച്ചുമകൾക്കുമെതിരെ കേസ് appeared first on Kairali News | Kairali News Live.
