

2021 ലെ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ആരാവണമെന്നും മന്ത്രിമാർ ആരാവണമെന്നും വരെയുള്ള തീരുമാനം യുഡിഎഫ് എടുത്തിരുന്നെന്നും എന്നാൽ ഫലം വന്നപ്പോൾ പുതിയ ചരിത്രം രചിച്ച് എൽഡിഎഫ് ഭരണം നേടിയെന്നും എം സ്വരാജ്. ഭാസ്കര കുമ്പള അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായി എല്ലാവരും ചോദിക്കുന്നു എന്നാൽ 2021 ൽ ഉള്ള അത്രയും ആത്മവിശ്വാസം ഇപ്പോൾ അവർക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടര വർഷം ഉമ്മൻചാണ്ടിയും രണ്ടര വർഷം ചെന്നിത്തലയും മുഖ്യമന്ത്രിയാകണം എന്നായിരുന്നു അന്നത്തെ തീരുമാനമെന്നും […]
The post 2021ൽ മുഖ്യമന്ത്രി ആരാകണമെന്നും മന്ത്രിമാർ ആരാകണമെന്നും വരെ യുഡിഎഫ് തീരുമാനിച്ചിരുന്നു; വോട്ടെണ്ണിയപ്പോൾ പുതുചരിത്രം രചിച്ച് എൽഡിഎഫ് ഭരണം നേടി: എം സ്വരാജ് appeared first on Kairali News | Kairali News Live.