
ദില്ലിയിൽ അടിമുടി ദുരൂഹത. 2026 ജനുവരി 27 വരെ 807 പേരെ കാണാതായതായി റിപ്പോർട്ട്. കാണാതായവരിൽ 500 നടുത്ത് സ്ത്രീകളും കുട്ടികളുമാണ്. ജനുവരി 1 നും ജനുവരി 27 നും ഇടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കാണാതായവരിൽ 235 പേരെ കണ്ടെത്തിയതായി പൊലീസ് പറയുണ്ട്. എന്നാൽ ഇനിയും 572 പേർ കാണാമറയത്ത് തുടരുകയാണ്. കാണാതായവരുടെ കണക്കുകൾ പരിശോധിച്ചാൽ അതിൽ പ്രായപൂർത്തിയാകാത്ത 191 കുട്ടികൾ അടങ്ങിയിട്ടുണ്ട്. ഇതിൽ 48 കുട്ടികളെ കണ്ടെത്തിയെന്നാണ് ദില്ലി പൊലീസ് അവകാശപ്പെടുന്നത്. കഴിഞ്ഞ വർഷം […]
The post 2026 ൽ മാത്രം കാണാതായത് 807 പേരെ, അതിൽ കൂടുതലും സ്ത്രീകൾ; ദില്ലിയിൽ വൻ ദുരൂഹത appeared first on Kairali News | Kairali News Live.
