
2027ലെ ഏകദിന ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിൽ രോഹിത് ശർമയുടെയും വിരാട് കോലിയുടെയും സ്ഥാനം സംബന്ധിച്ച ചർച്ചകൾ ശക്തമാകുന്നതിനിടെ, മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണി വിഷയത്തിലെ തന്റെ നിലപാട് അറിയിച്ചു. പ്രായം ഒരിക്കലും സെലക്ഷന്റെ മാനദണ്ഡമാകരുതെന്നും, ഫിറ്റ്നസും പ്രകടനവുമാണ് ഏക അളവുകോലെന്നും ധോണി വ്യക്തമാക്കി. ഒരു ചടങ്ങിൽ സംസാരിക്കവേ, രോഹിതും കോഹ്ലിയും മികച്ച പ്രകടനം തുടരുന്നുണ്ടെങ്കിൽ പ്രായം 2027 ലോകകപ്പ് ടീമിൽ ഇടം നിഷേധിക്കാനുള്ള കാരണമല്ലെന്ന് ധോണി പറഞ്ഞു.ലോകകപ്പുകൾ പോലുള്ള വലിയ ടൂർണമെന്റുകളിൽ സമ്മർദ്ദം കൈകാര്യം ചെയ്യാൻ […]
The post 2027 ലോകകപ്പിൽ രോഹിത്–കോഹ്ലി? സെലക്ഷൻ വിഷയത്തിൽ ധോണി പറഞ്ഞത് കേട്ടോ! appeared first on Kairali News | Kairali News Live.
