
2027ലെ ഏകദിന ലോകകപ്പിനായുള്ള ഇന്ത്യയുടെ ദീർഘകാല പദ്ധതികളിൽ വിരാട് കോഹ്ലിയും രോഹിത് ശർമയും ഉൾപ്പെടുമെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാംശു കോടക് സ്ഥിരീകരിച്ചു. സീനിയർ താരങ്ങളുടെ ഭാവിയെക്കുറിച്ച് ഉയരുന്ന സംശയങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ടീം മാനേജ്മെന്റിനും കോഹ്ലിയും രോഹിതും തമ്മിൽ യാതൊരു ആശയവിനിമയ പ്രശ്നവും ഇല്ലെന്നും, ഏകദിന ഫോർമാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്ഥിരമായി ചർച്ചകൾ നടക്കാറുണ്ടെന്നും കോഡക് വ്യക്തമാക്കി. ഹെഡ് കോച്ച് ഗൗതം ഗംഭീറുമായി ഇരുവരും നിരന്തരം സംവദിക്കുന്നു, നിലവിലെ മത്സരങ്ങൾ, ഭാവി ടൂർണമെന്റുകൾ, ടീമിന്റെ പദ്ധതികൾ […]
The post 2027 ലോകകപ്പ് പദ്ധതിയിൽ കോഹ്ലിയും,രോഹിത്തും ഉൾപ്പെടുന്നുണ്ടെന്ന് പരിശീലകൻ appeared first on Kairali News | Kairali News Live.
