
ഇരുപത്തിരണ്ടുകാരനെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിഹാറിൽ സമസ്തിപൂർ ജില്ലയിലാണ് ഇത്തരമൊരു സംഭവം നടന്നതായി പരാതിയിൽ പറയുന്നത്. നിതീഷ് കുമാർ എന്ന വിദ്യാർഥിയെ ഫെബ്രുവരി 7നാണ് സുഹൃത്തുക്കൾ ലഹരി കലർന്ന വെള്ളം നൽകി മയക്കിയ ശേഷം കടത്തിക്കൊണ്ടുപോയത്. നിതീഷ് കുമാർ എന്ന വിദ്യാർഥിയെ ഫെബ്രുവരി 7നാണ് സുഹൃത്തുക്കൾ ലഹരി കലർന്ന വെള്ളം നൽകി മയക്കിയ ശേഷം തട്ടിക്കൊണ്ടുപോയത്. തുടർന്ന് അടുത്തുള്ള ഗ്രാമത്തിലെ പെൺകുട്ടിയെ കൊണ്ടു വിവാഹം കഴിപ്പിച്ചതായാണ് പരാതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. […]
The post 22കാരനെ ലഹരി നൽകി മയക്കിതട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി, സംഭവം ബിഹാറിൽ appeared first on Kairali News | Kairali News Live.
