
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ കൂട്ട സ്ഥലം മാറ്റം. 25 ഉദ്യോഗസ്ഥരെയാണ് ഒറ്റയടിക്ക് മാറ്റിയത്. സൂപ്രണ്ട്, അഡീഷണൽ സൂപ്രണ്ട്,ഡെപ്യൂട്ടി സൂപ്രണ്ട്,റസിഡൻസ് മെഡിക്കൽ ഓഫീസർ(RMO) തസ്തികകളിലേക്കാണ് പുതിയ നിയമനങ്ങൾ. 7 മെഡിക്കൽ കോളേജിലെ സൂപ്രണ്ട് മാരെയും മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗം പ്രൊഫസർ ജയചന്ദ്രൻ സൂപ്രണ്ടാകും. എറണാകുളം മെഡിക്കൽ കോളേജിൽ ഡോക്ടർ അനൂപ് ജോസഫ് സൂപ്രണ്ടാകും. തൃശ്ശൂർ മെഡിക്കൽ കോളജിൽ ഡോക്ടർ ലിജോ കൊല്ലനൂരും കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർ ടി ജി തോമസും ഡോക്ടർ […]
The post 25 ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് മാറ്റി, സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ കൂട്ട സ്ഥലംമാറ്റം appeared first on Kairali News | Kairali News Live.
