
38-മത് കേരള സയന്‍സ് കോണ്‍ഗ്രസ് ജനുവരി 30 മുതല്‍ ഫെബ്രുവരി രണ്ടുവരെ നടക്കും. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളേജാണ് കേരള സയന്‍സ് കോണ്‍ഗ്രസിന് വേദിയാവുക. കാലാവസ്ഥാ മാറ്റം, തീരക്ഷയം, സമുദ്ര മലിനീകരണം തുടങ്ങിയ വെല്ലുവിളികളെ ശാസ്ത്രീയ ഗവേഷണത്തിലൂടെയും സാങ്കേതിക നവീകരണങ്ങളിലൂടെയും നേരിടുന്നതിനോടൊപ്പം സമുദ്ര വിഭവങ്ങളുടെ സുസ്ഥിര വിനിയോഗം പ്രോത്സാഹിപ്പിക്കുകയാണ് 38-മത് കേരള സയന്‍സ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. 13 വിഷയ മേഖലകളിലായുള്ള സാങ്കേതിക സെഷനുകള്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, […]
The post 38-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ജനുവരി 30 മുതല്‍; രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും appeared first on Kairali News | Kairali News Live.
