
ആഗോള വിപണിയിൽ വരവറിയിച്ചതിന് പിന്നാലെ, ഇന്ത്യയിലേക്കും ലോഞ്ചിനൊരുങ്ങി ഇൻഫിനിക്സ് നോട്ട് എഡ്ജ് 5G. മിഡ്‌റേഞ്ചിൽ മികച്ച സ്പെക്കുകളും എ ഐ ഫീച്ചറുകളുമായി മത്സരം കടുപ്പിക്കാനാണ് ഇൻഫിനിക്സിന്‍റെ ഇത്തവണത്തെ വരവ്. ഇൻഫിനിക്‌സിന്റെ ആൻഡ്രോയിഡ് 16 അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമായ (OS) XOS 16 ന്റെ അരങ്ങേറ്റത്തിന് കൂടിയാണ് ഈ ലോഞ്ച് സാക്ഷ്യം വഹിക്കുക. കർവ്ഡ് ഡിസ്‌പ്ലെയും സ്ക്വയർ കാമറ ഡിസൈനുമായി വരുന്ന മൂന്ന് കളർ ഓപ്‌ഷനുകളിലും ലഭ്യമാകും. ഫെബ്രുവരി 25 മുതൽ ഫ്ലിപ്പ്കാർട്ട് വഴിയും ഇൻഫിനിക്സ് ഇന്ത്യ ഓൺലൈൻ […]
The post 3D കർവ്ഡ് അമോലെഡ് സ്‌ക്രീൻ, 6,500 എംഎഎച്ച് ബാറ്ററി, എക്സ് ഒഎസ് 16; കിടിലൻ ഫീച്ചറുകളുമായി ഇൻഫിനിക്സ് നോട്ട് എഡ്ജ് 5G ഉടനെത്തും appeared first on Kairali News | Kairali News Live.
