

കർക്കി 2898 എഡി റിലീസായി രണ്ട് വർഷത്തിന് ശേഷം അടുത്ത ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമ്പോൾ ഇന്ത്യൻ സിനിമ ഇതിഹാസങ്ങളായ കമൽ ഹാസനും, അമിതാഭ് ബച്ചനും 42 വർഷത്തിന് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. കൽക്കിയുടെ ഒന്നാം ഭാഗത്തിൽ ഇരുവരും സിനിമയിൽ ഉണ്ടായിരുന്നെങ്കിലും ഒരുമിച്ച് അഭിനയിക്കുന്ന സീനുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത് തന്നെ താരങ്ങൾ ഒരുമിച്ചുള്ള സീനുകളാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അമിതാഭ് ബച്ചനാണ് ഈ കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ […]
The post 42 വർഷത്തിന് ശേഷം കമൽ ഹാസനും അമിതാഭ് ബച്ചനും ഒന്നിക്കുന്നു; കൽക്കി 2 ഷൂട്ടിങിന് ആരംഭിക്കുമ്പോൾ എടുത്ത് പറയാൻ പ്രത്യേകതകൾ ഏറെയുണ്ട് appeared first on Kairali News | Kairali News Live.