
കുറച്ച് നാളുകളായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അമേരിക്കൻ സൈന്യവും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. വെനസ്വേലൻ പ്രസിഡന്റിനെ തട്ടിക്കൊണ്ട് വന്നതിന് പിന്നാലെ, റഷ്യൻ പതാകയുള്ള എണ്ണക്കപ്പൽ പിടിച്ചെടുത്തതും ലോകത്തെ യുദ്ധഭീതിയിലേക്ക് തള്ളി വിട്ടിരുന്നു. ഇതിന് പുറമേ കൊളംബിയ, മെക്സിക്കോ, ഗ്രീൻലാൻഡ് എന്നീ രാജ്യങ്ങൾക്ക് നേരെ ട്രംപ് ആക്രമണ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് നേരെ, 500 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന ഭീഷണി വേറേയും. ഇങ്ങനെ അന്താരാഷ്ട്ര രാഷ്ട്രീയവും നയതന്ത്രവും കലങ്ങി നിൽക്കവേ, അമേരിക്കയുടെ ആകാശത്ത് “ഡൂംസ്ഡേ […]
The post 51 വർഷത്തിനിടെ ആദ്യം; ലോസ് ഏഞ്ചൽസിൽ പ്രത്യക്ഷപ്പെട്ട് യുഎസ് സൈന്യത്തിന്റെ ‘ഡൂംസ് ഡേ വിമാനം’, ആശങ്കയിൽ ലോകം appeared first on Kairali News | Kairali News Live.
