
കേരളത്തിന്‍റെ മലയോര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പുതുതായി നിർമ്മിച്ച പാതകളുടെ സവിശേഷതകൾ ലോകശ്രദ്ധയിൽ എത്തിക്കുന്നതിനും സർക്കാർ ചുമതലേൽപ്പിച്ചത് ഒരു അറുപതുകാരൻ സെലിബ്രിറ്റിയെയാണ് എന്നറിഞ്ഞപ്പോൾ പലരും നെറ്റി ചുളിച്ചിട്ടുണ്ടാകും. എന്നാൽ, വരുന്നത് ഒരു അഡാർ, ഐറ്റമാണ്; പേര് മിലിന്ദ് ഉഷ സോമൻ. പ്രായക്കൂടുതലൊന്നും 22 കിലോമീറ്ററുകൾ ഓടിക്കയറുന്നതിൽ നിന്നും അദ്ദേഹത്തെ തടയില്ലെന്ന് ആളെ പരിചയമുള്ളവർക്ക് അറിയാം. ഇന്ത്യൻ ഗ്ലാമർ രംഗത്തെ അറിയപ്പെടുന്ന മോഡലും നടനും ഫിലിം പ്രൊഡ്യൂസറും കായികതാരവുമാണ് മിലിന്ദ് സോമൻ. സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ ഒരു മറാത്തി കുടുംബത്തിൽ ജനിച്ച […]
The post 60ാമത്തെ വയസിൽ ഓടാനെരുങ്ങുന്നത് 22 കിലോമീറ്റർ; ആരാണ് കേരളത്തിന്‍റെ മലയോര ഹൈവേ കീഴടക്കാനെത്തുന്ന മിലിന്ദ് സോമൻ? appeared first on Kairali News | Kairali News Live.
