
മലയാള മനോരമയുടെ രാഷ്ട്രീയ ദുഷ്ടലാക്കിനെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കേരളത്തിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ രണ്ടാം ഘട്ടം സർക്കാർ ആവിഷ്കരിക്കുന്നു എന്ന വാർത്ത ഇന്ന് മനോരമ ഒന്നാം പേജിൽ ലീഡ് ആയി നൽകിയത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. 63 ദിവസം മുൻപ് നവംബർ ഒന്നിന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ‘ദ ഹിന്ദു’വും ‘മാതൃഭൂമി’യും ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്ത വാർത്തയാണിതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. […]
The post 63 ദിവസം മുൻപത്തെ വാർത്ത ഇന്ന് ഒന്നാം പേജ് ലീഡ്! മനോരമയുടേത് വിലകുറഞ്ഞ രാഷ്ട്രീയമെന്ന് മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.
