
തൃശൂരിൽ നടക്കാനിരുക്കുന്ന 64ാമത് സ്കൂൾ കലോത്സവത്തിൽ ഇത്തവണ മികച്ച സുരക്ഷ ഒരുക്കാനാണ് ലോ ആൻ്റ് ഓർഡർ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ലോ ആന്‍ഡ് ഓര്‍ഡര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 600 ഓളം വരുന്ന വൊളന്റിയര്‍മാരാണ് സുരക്ഷയൊരുക്കുന്നത്. ഇവര്‍ക്കുളള പരിശീലനം പൂര്‍ത്തിയായി വേദിയിലോ മറ്റോ ഏതെങ്കിലും സാഹചര്യത്തില്‍ തീപടര്‍ന്നാല്‍ ആദ്യമായി എടുക്കേണ്ട പ്രാഥമിക നടപടികളെക്കുറിച്ചടക്കമാണ് പരിശീലനം നല്‍കിയത്. പൊലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ നടന്ന പരിശിലന പരിപാടി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ. ജി സുരേഷ് ഉദ്ഘടാനം ചെയ്തു. മത്സരത്തില്‍ പങ്കെടുക്കുന്ന […]
The post 64ാമത് സ്കൂൾ കലോത്സവത്തിൽ സുരക്ഷയൊരുക്കാൻ 600 ഓളം വളൻ്റിയർമാർ appeared first on Kairali News | Kairali News Live.
