
മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിൽ എതിരില്ലാതെ വിജയിച്ച 69 സ്ഥാനാർഥികൾക്കെതിരെ ശക്തമായ പ്രതിഷേധം. എല്ലാ വിജയങ്ങളും റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. അതേസമയം, പ്രകടന പത്രിക പുറത്തിറക്കി താക്കറെ കസിൻസ്. ഇതോടെ ബിഎംസി ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പോരാട്ടം വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്. ശിവസേന (ഉദ്ധവ് വിഭാഗം) – മഹാരാഷ്ട്ര നവനിർമാണ സേന സഖ്യത്തിന്റെ പ്രകടന പത്രിക മുംബൈയിലെ ശിവസേന ഭവനിൽ പുറത്തിറക്കി. പുതുക്കിയ രാഷ്ട്രീയ സഖ്യത്തിലെ നിർണായക ചുവടുവയ്പ്പായി […]
The post 69 സീറ്റുകളിലെ വിജയം റദ്ദാക്കണം; ബിഎംസി തെരഞ്ഞെടുപ്പിൽ കടുത്ത നിലപാടുമായി ഉദ്ധവ് താക്കറെ appeared first on Kairali News | Kairali News Live.
