
സംസ്ഥാനത്ത് എൽഡിഎഫ് മൂന്നാമതും അധികാരത്തിലെത്തുമെന്ന് സർവേ ഫലം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കേരള ലൈവ് പുറത്തുവിട്ട ന്യൂ പോൾ സർവ്വേ ഫലം അനുസരിച്ച് എൽഡിഎഫിന് 83 മുതൽ 95 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്. യുഡിഎഫ് 42-57 സീറ്റുകളും എൻഡിഎ 0-3 സീറ്റുകളും നേടുമെന്ന് സർവേ പ്രവചിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം ആളുകൾ പിന്തുണയ്ക്കുന്നത് പിണറായി വിജയനെയാണ് (31 ശതമാനം). കെ കെ ശൈലജ ടീച്ചറാണ് (24%) രണ്ടാമത്. രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി […]
The post 83 മുതൽ 95 സീറ്റ് വരെ; എൽഡിഎഫ് മൂന്നാമതും വരുമെന്ന് കേരള ലൈവ് ന്യൂ പോൾ സർവ്വേ ഫലം appeared first on Kairali News | Kairali News Live.
