
മികച്ച ഓഡിയോ പുസ്തകത്തിനുള്ള ആദ്യ ഗ്രാമി അവാർഡ് സ്വന്തമാക്കി ദലൈ ലാമ. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ആത്മീയ വെളിച്ചം പകരുന്ന ടിബറ്റൻ ആത്മീയ നേതാവായ ദലൈ ലാമയെ തേടി 90-ാം വയസിലാണ് ഗ്രാമി എത്തുന്നത്. ലോസ് ഏഞ്ചൽസിൽ നടന്ന 68-ാമത് ഗ്രാമി പുരസ്കാര ചടങ്ങിൽ ഓഡിയോ ബുക്ക് നറേഷൻ, സ്റ്റോറിടെല്ലിങ് വിഭാഗത്തിലാണ് ദലൈ ലാമ തിളങ്ങിയത്. സംഗീതജ്ഞൻ റൂഫസ് വെയ്ൻറൈറ്റ് അവാർഡ് സ്വീകരിച്ചു. ദലൈ ലാമയുടെ വിവരണത്തോടെ പുറത്തിറങ്ങിയ ‘മെഡിറ്റേഷൻസ്: ദ റിഫ്ലക്ഷൻസ് ഓഫ് ഹിസ് ഹോളിനസ് […]
The post 90-ാം വയസിൽ ആദ്യ ഗ്രാമി സ്വന്തമാക്കി ദലൈ ലാമ; ചരിത്രം കുറിച്ച് ബാഡ് ബണ്ണിയും സ്റ്റീവൻ സ്പീൽബർഗും appeared first on Kairali News | Kairali News Live.
