

ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകന് ആർ എസ് എസ് പ്രവർത്തകരുടെ ക്രൂരമർദ്ദനം. ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് ആക്രമണമുണ്ടായത്. ഫെബ്രുവരി 17നാണ് രാജി പ്രസാദിന്റെ മകനായ പൃഥ്വിരാജിന് മർദ്ദനമേറ്റത്. ആർ എസ് എസ് പ്രവർത്തകരായ അച്ചു, നന്ദു, ആകാശ്, വിഷ്ണു ഉൾപ്പടെ 15 ഓളം പേർ ചേർന്നാണ് യുവാവിനെ മർദ്ദിച്ചത്. തലയ്ക്ക് സാരമായി പരുക്ക് പറ്റിയ യുവാവിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി പ്രവേശിപ്പിച്ചിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ ആർ എസ് […]
The post BJP കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റിന്റെ മകന് RSS പ്രവർത്തകരുടെ മർദ്ദനം; കേസ് ഒത്തുതീർപ്പാക്കാൻ RSS നേതൃത്വം; രാജി ഭീഷണി ഉയർത്തി ജില്ലാ പ്രസിഡന്റ് appeared first on Kairali News | Kairali News Live.