
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് BTS ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊറിയൻ സംഗീത ഇതിഹാസമായ ബിടിഎസ് (BTS) തങ്ങളുടെ അഞ്ചാമത്തെ സ്റ്റുഡിയോ ആൽബം പ്രഖ്യാപിച്ചു. ‘അരിരംഗ്’ എന്ന് പേരിട്ടിരിക്കുന്ന ആൽബം 2026 മാർച്ച് 20-ന് പുറത്തിറങ്ങുമെന്ന് ബിഗ് ഹിറ്റ് മ്യൂസിക് ഔദ്യോഗികമായി സ്ഥിരീകരിച്ചു. നിർബന്ധിത സൈനിക സേവനത്തിന് ശേഷം ബാൻഡിലെ ഏഴ് അംഗങ്ങളും ഒത്തുചേരുന്ന, ഏകദേശം നാല് വർഷത്തിനിടയിലെ ആദ്യത്തെ ഫുൾ ഗ്രൂപ്പ് ആൽബമാണിത്. നിലവിൽ ആൽബത്തിന്റെ പ്രീ-ഓർഡറുകൾ ആരംഭിച്ചു കഴിഞ്ഞു. ALSO READ : ധനുഷും മൃണാള്‍ താക്കൂറും […]
The post BTS IS BACK ! 2026 മാർച്ചിൽ ‘അരിരംഗ്’ റിലീസ്; ഇന്റർനെറ്റ് കീഴടക്കാൻ ഏഴ് പേരും ഒന്നിക്കുന്നു! appeared first on Kairali News | Kairali News Live.
