
സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എളമരം കരീമിന് കോഴിക്കോട്ട് ആവേശോജ്വല സ്വീകരണം . സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതലക്കുളം മൈതാനിയിലായിരുന്നു സ്വീകരണം. എൽഡിഎഫ് കൺവീനർ ടി .പി രാമകൃഷ്ണൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയം കോർണറിൽനിന്ന് ആരംഭിച്ച തൊഴിലാളി മാർച്ചിൽ ട്രേഡ് യൂണിയൻ പതാകയും അഭിവാദനമുദ്രാവാക്യം രേഖപ്പെടുത്തിയ പ്ലക്കാർഡുകളുമായി നൂറുകണക്കിനാളുകൾ പങ്കെടുത്തു. ചെണ്ട, നാസിക് ബാൻഡ് താളപ്പൊലിമയിലാണ് ജാഥ മുതലക്കുളത്ത് എത്തിച്ചേർന്നത്.മാവൂർ ഗ്വാളിയോർ റയോൺസിലെ തൊഴിലാളി നേതാവായി തുടങ്ങിയ എളമരം കരീമിന്റേത് ത്രസിപ്പിക്കുന്ന […]
The post CITU അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എളമരം കരീമിന് കോഴിക്കോട്ട് ആവേശോജ്വല സ്വീകരണം appeared first on Kairali News | Kairali News Live.
