
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഇന്ന് കണ്ണൂരിൽ പര്യടനം നടത്തും. കണ്ണൂർ ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം ഉണ്ടാകും. കല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടി, തളിപ്പറമ്പ – ഇരിക്കൂർ മണ്ഡലത്തിലെ ശ്രീകണ്ഠപുരം, പേരാവൂർ മണ്ഡലത്തിലെ ഇരിട്ടി എന്നിവിടങ്ങളിലാണ് സ്വീകരണം. വൻ ജനാവലിയാണ് ഓരോ ജാഥാ സ്വീകരണ കേന്ദ്രങ്ങളിലും എത്തുന്നത്. രാവിലെ വിവിധ മേഖലകളിലുള്ള പ്രതിനിധികളുമായി ജാഥാ ലീഡർ എംവി ഗോവിന്ദൻ മാസ്റ്റർ കൂടിക്കാഴ്ച […]
The post LDF വികസന മുന്നേറ്റ ജാഥ ഇന്ന് കണ്ണൂരിൽ പര്യടനം നടത്തും; നാല് കേന്ദ്രങ്ങളിൽ സ്വീകരണം appeared first on Kairali News | Kairali News Live.
