
എൽഡിഎഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ തെക്കൻ മേഖലാ ജാഥയ്ക്ക് ഇന്ന് തൃശൂർ ജില്ലയിൽ തുടക്കമാകും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് ജാഥാ ക്യാപ്റ്റൻ. ചേലക്കരയിൽ ഇന്ന് വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ഉദ്ഘാടനം ചെയ്യും. തൃശൂർ ജില്ലയിലുടനീളം ജാഥ പര്യടനം നടത്തും. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ 12 കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും. തുടർന്ന് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തി ഈ […]
The post LDF വികസന മുന്നേറ്റ ജാഥ; തെക്കൻ മേഖലാ ജാഥയ്ക്ക് ഇന്ന് തൃശൂരിൽ തുടക്കമാകും appeared first on Kairali News | Kairali News Live.
