
കേന്ദ്ര ബജറ്റ് കേരളത്തോടുള്ള സാമ്പത്തിക ചതിയാണെന്നും SC/ST പിന്നോക്കവിഭാഗങ്ങളെ അവഗണിച്ചുവെന്നും സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. വിബിജി റാം ജിയിൽ ഏറ്റവും വലിയ തട്ടിപ്പാണ് നടന്നത്. കേന്ദ്രം ഒറ്റക്ക് പണം ചെലവാക്കുമ്പോൾ ചെറിയ തുകയാണ് പ്രഖ്യാപിച്ചിരുന്നത്, ഇപ്പൊൾ 94000 കോടി പ്രഖ്യാപിച്ചെന്നും അദ്ദേഹം പറഞ്ഞു. 60:40 അനുപാതത്തിൽ സംസ്ഥാനങ്ങൾ ഇപ്പോഴത്തെ പ്രഖ്യാപനത്തിന് ആനുപാതികമായി വലിയ തുക കണ്ടെത്തണം. സംസ്ഥാനങ്ങളുടെ തലയിൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിച്ചു പദ്ധതി ഇല്ലാതാക്കാനാണ് ശ്രമം. കേരളത്തിന് ആമ സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതി […]
The post SC/ST പിന്നോക്ക വിഭാഗങ്ങളെ അവഗണിച്ച ബജറ്റ്; കേന്ദ്രത്തിനെതിരെ എംഎ ബേബിയുടെ രൂക്ഷ വിമർശനം appeared first on Kairali News | Kairali News Live.
