
ഇന്ത്യക്കെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ ഉള്ള ടീമിന്റെ പങ്കാളിത്തം തങ്ങളുടെ കയ്യിലല്ലെന്നും അത് സർക്കാർ തീരുമാനമനുസരിച്ചിരിക്കുമെന്ന് നായകൻ സൽമാൻ അലി അഘ.സെമി ഫൈനലിലോ ഫൈനലിലോ ഇന്ത്യയെ നേരിടേണ്ടി വന്നാൽ സർക്കാർ നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ച് നടപടികൾ സ്വീകരിക്കും എന്നും അഘ വ്യക്തമാക്കി. നേരത്തെ, ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്കരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് സ്ഥിരീകരിച്ചു.ഇന്ത്യക്കെതിരെ മത്സരത്തിൽ പങ്കെടുക്കില്ലെന്നും, ബംഗ്ലാദേശിനെ പിന്തുണക്കുകയാണ് ലക്ഷ്യമെന്നും ഷെഹ്ബാസ് ഷരീഫ് പറഞ്ഞു.എന്നിരുന്നാലും, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിലെ ഒരു വിഭാഗം പാക് […]
The post T20 World Cup 2026 | ഇന്ത്യ–പാക് മത്സരം എപ്പോൾ? പാക് നായകൻ പറയുന്നു, തീരുമാനം സർക്കാരിന്റെ കൈയ്യിൽ appeared first on Kairali News | Kairali News Live.
