
മുംബൈയിൽ നടന്ന ലോകകപ്പ് ഗ്രൂപ്പ് സി മത്സരത്തിൽ ചരിത്രം കുറിച്ച് അസൂറികൾ. കാല്പന്തിന് പേരുകേട്ട മണ്ണിൽ നിന്നും തങ്ങളുടെ ആദ്യത്തെ വലിയ ക്രിക്കറ്റ് ടൂർണമെന്റിന് എത്തിയ ഇറ്റലി, ശക്തരായ നേപ്പാളിനെ പത്തു വിക്കറ്റുകൾക്ക് തകർത്തു ടൂർണമെന്റിലെ ആദ്യ വിജയം സ്വന്തമാക്കി.ഇറ്റലി ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ലോകകപ്പിൽ ജയം നേടിയത്. ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ഇറ്റലി നേപ്പാളിനെ 19.3 ഓവറിൽ 123 റൺസിന് പുറത്താക്കി. ആരിഫ് ഷെയ്ഖ് , ആസിഫ് ഷെയ്ഖ് രോഹിത് പൗഡൽ എന്നിവരൊഴികെ ആർക്കും […]
The post T20 World Cup 2026: അസൂറി മാജിക്! നേപ്പാളിനെ 10 വിക്കറ്റിന് തോൽപ്പിച്ചു ചരിത്രം സൃഷ്ടിച്ച് ഇറ്റലി appeared first on Kairali News | Kairali News Live.
