
ഗ്രൂപ്പ് എ മത്സരങ്ങളോടെയാണ് ടി20 ലോകകപ്പിന് തുടക്കമാകുന്നത്. ഫെബ്രുവരി 7ന് ശനിയാഴ്ച കൊളംബോയിൽ പാകിസ്താൻ–നെതർലാൻഡ്സ് മത്സരത്തോടെ ഗ്രൂപ്പ് എയിലെ പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, പാകിസ്താൻ, നെതർലാൻഡ്സ്, യു.എസ്.എ, നമീബിയ എന്നിവരാണ് ഗ്രൂപ്പ് എയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യറാങ്കിങ്ങിൽ ഒന്നാമതുള്ള ഇന്ത്യയാണ് ഗ്രൂപ്പിലെ ശക്തരായ ടീം. 2024 ലോകകപ്പ് വിജയത്തിന് ശേഷം വിരാട് കോഹ്ലിയും രോഹിത് ശർമയും വിരമിച്ചതോടെ പുതിയ യുഗത്തിലേക്ക് കടന്ന ഇന്ത്യയെ സൂര്യകുമാർ യാദവ് നയിക്കുന്നു. 37 ടി20 മത്സരങ്ങളിൽ 1,267 റൺസും […]
The post T20 World Cup 2026: ഇന്ത്യയ്ക്ക് വീണ്ടും കിരീടമോ, അതോ പാകിസ്ഥാന്റെ പ്രതികാരമോ? ഗ്രൂപ്പ് എയിൽ തീപാറും പോരാട്ടങ്ങൾ appeared first on Kairali News | Kairali News Live.
