
ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടങ്ങൾ ആരെയും ഞെട്ടിക്കാൻ പ്രാപ്തിയുള്ളവയാണ്. ഓസ്ട്രേലിയ 2021 ചാമ്പ്യന്മാരായ ഓസ്ട്രേലിയ, മിച്ചൽ മാർഷിന്റെ നേതൃത്വത്തിൽ ആണ് ഇറങ്ങുന്നത്. ബാറ്റിംങ്ങിൽ ട്രാവിസ് ഹീഡ്, ഗ്ലെൻ മാക്സ്വെൽ, കാമറൺ ഗ്രീൻ എന്നിവരുടെ കരുത്തും, ബൗളിങ്ങിൽ ആഡം സാമ്പ, കൂപ്പർ കോനോളി എന്നിവരുടെ പരിചയവും ഓസ്ട്രേലിയയെ മുന്നോട്ട് നയിക്കും. 2012-ന് ശേഷം സെമിഫൈനലിലേക്ക് ഒറ്റത്തവണ മാത്രം ആണ് ടീം എത്തിയതെങ്കിലും അപ്രാവശ്യം കപ്പുയർത്തിയ അനുഭവം ടീമിന്റെ ആത്മവിശ്വാസം കൂട്ടും. ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ മികച്ച തുടക്കം ലഭിച്ചാൽ […]
The post T20 World Cup 2026: മൈറ്റി ഓസീസ് മുതൽ ലങ്കൻ സിംഹങ്ങൾ വരെ; അറിയാം ഗ്രൂപ്പ് ബി യിലെ വിശേഷങ്ങൾ appeared first on Kairali News | Kairali News Live.
