
വമ്പൻ സ്കോർ ഉയർത്തിയ ശേഷം ശക്തമായ ബൗളിംഗ് പ്രകടനത്തോടെ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ നവി മുംബൈയിൽ നടന്ന വാം അപ്പ് മത്സരത്തിൽ 30 റൺസിന്റെ ആധികാരിക വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറുകളിൽ 240 റൺസ് എന്ന കൂറ്റൻ ലക്ഷ്യം ഉയർത്തുകയായിരുന്നു. ഈ സ്കോർ പിന്തുടരുക ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ കടുത്ത വെല്ലുവിളിയായി. ചേസ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് എയ്ഡൻ മാർക്രം മികച്ച തുടക്കം നൽകി. ടീമിന് അവസരം നൽകുന്നതിനായി അദ്ദേഹം റിട്ടയർഡ് ഔട്ടായെങ്കിലും, […]
The post T20 World Cup 2026: വരവറിയിച്ച് ടീം ഇന്ത്യ; ദക്ഷിണാഫ്രിക്കയെ 30 റൺസിന് കീഴടക്കി appeared first on Kairali News | Kairali News Live.
