
അറിയാം ലോകകപ്പ് ഗ്രൂപ്പ് C യിലെ ടീമുകളെ പറ്റിയും അവരുടെ സാധ്യതകളെ പറ്റിയും. ഇംഗ്ലണ്ട്:ഹാരി ബ്രൂക്കിന്റെ നേതൃത്വത്തിൽ ഉള്ള ഇംഗ്ലണ്ട് ഉപഭൂഖണ്ഡത്തിൽ കാലുകുത്തുന്നത് മികച്ച റെക്കോർഡിന്റെ പിൻബലത്തിലാണ്. അവസാന നാല് ടൂർണമെന്റുകളിലും സെമി ഫൈനൽ വരെ എത്തിയ ഏക ടീമാണ് അവർ. സൂപ്പർതാരം ജോഫ്രാ ആർച്ചർ ആണ് അവരുടെ തുറുപ്പുചീട്ട്. അദിൽ റഷിദ്, സാം കുറാൻ, ജേക്കബ് ബെട്ഹെൽ, ഫിൽ സാൾട്ട്, ജോസ് ബട്ട്ലർ എന്നിവരുടെ ബാറ്റിംഗ് ഏതു ടീമിന്റെയും ഉറക്കം കെടുത്തും. വെസ്റ്റ് ഇൻഡീസ്:ഡാരൻ സാമിയുടെ […]
The post T20 World Cup 2026: വീണ്ടെടുക്കാൻ ഇംഗ്ലണ്ടും വിൻഡീസും , ചരിത്രം സൃഷ്ടിക്കാൻ അസൂറിപ്പട! ഗ്രൂപ്പ് സിയെ പറ്റി അറിയാം appeared first on Kairali News | Kairali News Live.
