
ദക്ഷിണാഫ്രിക്ക vs കാനഡ ഒരുപാട് കണക്കുകൾ തീർക്കുവാനാണ് ഐഡൻ മാർക്രമിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കൻ സംഘം നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ എത്തുന്നത്. കഴിഞ്ഞ തവണ ഇന്ത്യയോട് ഫൈനലിൽ പരാജയപ്പെട്ട ടീം ടെസ്റ്റ് ലോകകപ്പ് നേടി പടിയ്ക്കൽ ചെന്ന് കലമുടയ്ക്കുന്നവർ എന്ന ചീത്തപ്പേര് പഴങ്കഥയാക്കി. ക്വിന്റൺ ഡി കോക്ക് മുതൽ മില്ലർ വരെയുള്ള ബാറ്റർമാർ ഒറ്റയ്ക്ക് കാളി ജയിപ്പിക്കാൻ കരുത്തുള്ളവരാണ്. കേശവ് മഹാരാജ് എന്ന സ്പിന്നറും റബാഡ നയിക്കുന്ന പേസർമാരുടെ സംഘവും ഏതു ടീമിനെയും എറിഞ്ഞു വീഴ്ത്തും. കാനഡ ടീം […]
The post T20 World Cup 2026:കപ്പെടുക്കാൻ ദക്ഷിണാഫ്രിക്ക, കളം പിടിക്കാൻ സിംബാബവെ; അറിയാം തിങ്കളാഴ്ച നടക്കുന്ന പോരാട്ടങ്ങളെ പറ്റി appeared first on Kairali News | Kairali News Live.
