"അയ്യപ്പന്റെ മുതൽ കട്ടവരാരും രക്ഷപ്പെട്ടിട്ടില്ല; അയ്യപ്പൻ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല"
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ നേതാക്കൾക്കെതിരെ സിപിഎം ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല.
January 10, 2026