"ഇ ഡിക്ക് കേസുണ്ടാക്കിക്കൊടുക്കാൻ കള്ളക്കേസ് എടുത്തത് കേരളത്തിലെ വിജിലൻസ് "; പിന്നിൽ മുഖ്യമന്ത്രിയെന്ന് പിവി അൻവർ
നിലമ്പൂർ: തനിക്കെതിരായ ഇഡി അന്വേഷണത്തിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പിവി അൻവർ. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ആരോപണം.
January 09, 2026