"ഇതാണോ എംഎൽഎയുടെ ഉത്തരവാദിത്തം, ഇതാണോ പ്രവർത്തന നേട്ടം?", രാഹുലിനെ പരിഹസിച്ച് ഭാഗ്യലക്ഷ്മി
മൂന്നാമത്തെ ലൈംഗിതാകിക്രമക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ ഇപ്പോൾ റിമാൻഡിലാണ്. വിദേശത്തു താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് നടപടി.
January 12, 2026