"ഈ മഹാത്മാവിനെ ഏറ്റുവാങ്ങിയ ആർഷഭാരത പാർട്ടിക്ക് എല്ലാവിധ ആശംസകളും, ഒപ്പം അല്പം വൈകിയെങ്കിലും രക്ഷപ്പെട്ട സിപിഎമ്മിനും"
ഇടത് അനുഭാവിയായിരുന്ന റെജി ലൂക്കോസ് അല്പം മുമ്പാണ് ബിജെപിയിൽ ചേർന്നത്. ബിജെപി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് അംഗത്വം നൽകി ഷാളണിയിച്ച് സ്വീകരിച്ചത്.
January 08, 2026