"എന്തിനാണ് ഓരോന്ന് പറഞ്ഞ് പ്രാക് വാങ്ങി ക്യാൻസർ വന്ന് ചാവാൻ നിൽക്കുന്നത്"; കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യയുടെ ശബ്ദ സന്ദേശം പുറത്ത്
സ്ത്രീ വിരുദ്ധത നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ കൂട്ടിക്കൽ ജയചന്ദ്രനെ വിമർശിച്ച യുവതിക്ക് മറുപടിയുമായ നടന്റെ ഭാര്യ ബാസന്തി.
January 07, 2026