"എല്ലാം അറിയുന്നയാൾ, യൂത്ത് കോൺഗ്രസ് പ്രസിഡന്റാക്കാനും എംഎൽഎ ആക്കാനും മുന്നിൽ നിന്നു, ഷാഫിച്ചേട്ടൻ അറിയാതെ ആ നടി പാലക്കാട്ട് വരില്ല"
പാലക്കാട് : ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഷാഫി പറമ്പിൽ എം.പിക്കെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ നേതാവ് എ.കെ.ഷാനിബ്
January 11, 2026