"കോമ്പറ്റീഷന്റെ ഇരയാണ് ഞാൻ"; മത്സരങ്ങൾക്ക് വേണ്ടി ഡാൻസ് പഠിപ്പിക്കില്ലെന്ന് നവ്യ നായർ
മത്സരങ്ങൾക്ക് വേണ്ടി കുട്ടികളെ നൃത്തം പഠിപ്പിക്കില്ലെന്ന് നടി നവ്യ നായർ. മാതംഗി എന്ന് പേരിട്ടിരിക്കുന്ന ഡാൻസ് സ്കൂളിൽ നിരവധി പേരെ നടി നൃത്തം പഠിപ്പിക്കുന്നുണ്ട്.
January 10, 2026